Sunday, August 17, 2008

ഒരു പ്രസവം, ഏഴ് കുഞ്ഞുങ്ങള്‍...!!!

ഈജിപ്തിലെ ഒരു ഇരുപത്തി ഏഴുകാരി സ്ത്രീക്ക് ഒരു പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ അതില്‍ നാല് ആണ്‍ കുട്ടികളും മൂന്നു പെണ്‍ കുട്ടികളും. ഇന്നലെയാണ് സംഭവം. കൂടുതല്‍ അറിയാന്‍ ദേ ഇവിടെ ക്ലിക്കിയാല്‍ മതി.

ഫോട്ടോ കടപ്പാട് : Yahoo News.
സ്നേഹിതന്‍..
........................................

16 comments:

ഒരു സ്നേഹിതന്‍ said...

ഒരു പ്രസവം, ഏഴ് കുഞ്ഞുങ്ങള്‍...!!!

പ്രയാസി said...

:) :) :)

പാവം മസ്രി..

ഭൂലോക കഞ്ചൂസുകളായോണ്ട് പടച്ചോന്‍ വാരിക്കോരി കൊടുത്തതാ..:)

അജ്ഞാതന്‍ said...

എന്റമ്മോ!!!

കാന്താരിക്കുട്ടി said...

ഹോ ആ കുഞ്ഞുങ്ങള്‍ ഒന്നു വെള്ളം തോര്‍ന്നു കിട്ടുന്നതു വരെ എന്തൊരു കഷ്ടപ്പാടായിരിക്കും..ദൈവം ഒരുമിച്ചു കൊടുക്കേണ്ടിയിരുന്നില്ല.

Typist | എഴുത്തുകാരി said...

ആ,ഇനി ബുദ്ധിമുട്ടണ്ടല്ലോ!.

ബിന്ദു കെ പി said...

:) :)

നജൂസ്‌ said...

അങനെ പറയരുത്‌ കാന്താരീ... ദൈവം തരുന്നതിനെ ഇരു കൈകളോടെ സ്വീകരിക്കണം. മൂ‍ന്നും നാലും അഞ്ചും കുഞുങള്‍ പിറന്നെന്ന്‌ ആശ്ചര്യത്തോടെ പറയുമ്പോഴും ഗര്‍ഭാവസ്തയിലെ ഓരോ കുഞിന്റെയും വളര്‍ച്ചയുടെയും വാ‍സത്തിന്റെയും പിന്നിലെ ശക്തിയെ ഒരു മാത്രയെങ്കിലും ഓര്‍ക്കാനാവുമെങ്കില്‍....
പദാര്‍ത്ഥങള്‍ക്കതീനനായവനെ സ്തുതിക്കുന്നു.

നരിക്കുന്നൻ said...

ദൈവത്തിന് സ്തുതി.
ഏഴു കുഞ്ഞുങ്ങളെ ഒരേ സമയം വയറ്റിൽ ചുമന്ന് നൊന്ത് പ്രസവിച്ച ആ അമ്മയുടെ മനോ ദൈര്യത്തിന് അഭിനന്ദനം.

ഹരീഷ് തൊടുപുഴ said...

എന്റെ ഭഗവാനേ!!!
എങ്ങനെ എല്ലാത്തിനേം കൂടി വളര്‍ത്തും ആവോ...

സ്നേഹിതന്‍ | Shiju said...

ഇനിയാ അനുഭവിക്കാന്‍ പോകുന്നത്..... ദൈവം എല്ലാ കുഞ്ഞുങ്ങള്‍ക്കും ആയുസ്സും,ആരോഗ്യവും നല്‍കട്ടെ.

My......C..R..A..C..K........Words said...

:)

mmrwrites said...

ഹൊ.. എനിക്കിഷ്ടപ്പെട്ടു.. ഒരു സെവന്‍ പീപ്പിള്‍ നോക്കാനുണ്ടായാല്‍ മതിയെന്നേ.. നല്ല രസമായിരിക്കും.

Sharu.... said...

ദൈവത്തിന്റെ അനുഗ്രഹം.... :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

മാരകം മച്ചൂ!

smitha adharsh said...

:)

കാപ്പിലാന്‍ said...

:)