പരസ്പരം അറിയാത്ത പ്രണയമാം പ്രാവുകള്‍...
മധുര പ്രണയത്തിന്റെ എകാന്തമാം കാത്തിരിപ്പ്...
മരണമില്ലാത്ത പ്രണയം....
ക്ലിക്ക് on fotto for enlarging.
Lyrics from Malayalam Cinema Song.
----------------------------------
സ്നേഹിതന്...
----------------------------------
13 comments:
പ്രണയമെന്താന്ന് മാത്രം മനസ്സിലായില്ല.
ഒത്തിരി സ്നേഹത്തോടെ
കുഞ്ഞിപെണ്ണ്.
ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു..പ്രണയ വലയില്‍ കുടുങ്ങിയോ സ്നേഹിതനേ...
പ്രണയം ഒരു വലിയ തേങ്ങാകൊല ആണ്
നന്നായിരിയ്ക്കുന്നു, മാഷേ
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്. ആശംസകള്‍...
കൊള്ളാം......
എല്ലാ ആശംസകളുംനേരുന്നു........
അതെ..പ്രണയത്തിനു മരണം ഇല്ലല്ലോ..
പ്രണയം,
രതിയെന്ന് സമൂഹം.
പ്രണയം,
ലയമെന്ന് കമിതാക്കള്‍.
പ്രണയം,
വഞ്ചനയെന്ന് അനുഭവം.
നന്നായിരിക്കുന്നു. പ്രണയാശംസകള്‍:)
നല്ല ഡിസൈനുകൾ
ആശംസകളൊടെ രസികൻ
ഇതു കൊള്ളാം സ്നേഹിതാ...
പക്ഷെ കുറെക്കൂടി മലയാളി റ്റച്ച് ഉള്ള ചിത്രങ്ങള്‍ ആവാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്
ഇതു സ്നേഹതീരം തന്നെ...സമ്മതിച്ചിരിക്കുന്നു.
Post a Comment