Wednesday, June 4, 2008

ഡിസൈന്‍ വേണോ?...

സ്നേഹിതന്റെ ബ്ലോഗ് അഡ്രസ്സ് വെക്കാത്ത ഡിസൈന്‍ ആര്‍ക്കെങ്കിലും വേണമെങ്കില്‍, ഒന്നെനിക്ക് കമ്മന്റിക്കോളി , തരാന്‍ സ്നേഹിതന്‍ റെഡിയാണ്, .... മൂന്നു ദിവസത്തേക്ക് സ്നേഹിതന്‍ ബ്ലോഗിലുണ്ടാവില്ല, നല്ല ഒരു യാത്രയ്ക്കു പോവുകയാണ്.... കൂടുതല്‍ പുതുമകളുമായ് ഞാന്‍ വരാട്ടോ...

6 comments:

ശ്രീ said...

മാഷേ... ഈ വഴി ഇപ്പോഴാണ് വരുന്നത്. എല്ലാം കൊള്ളാം ട്ടോ. ആവശ്യം വരുമ്പോള്‍ ചോദിയ്ക്കാമല്ലോ അല്ലേ?
:)

യാത്രാമംഗളങ്ങള്‍!!!

രസികന്‍ said...

സ്നേഹിതന്‍ ധൈര്യമായി കാലുകള്‍ മുന്‍പോട്ടു തന്നെ ചലിപ്പിച്ചു കൊള്ളൂ ...............
താങ്കളുടെ തൂലികക്ക് ഇനിയും ഒരുപാടു രാധ മാരുടെയും , രാഹുല്‍ മാരുടെയും ജന്മാവകാശം പറയാനുള്ള ഭാഗ്യം ഉണ്ടാവട്ടെ ..........................
ഈ തെരുവിലെ ചില കോണുകളില്‍ രസികനും ഉണ്ടാവും ...

OAB/ഒഎബി said...

മക്കയിലേക്ക് വരുന്നുണ്ടൊ?.

ബഷീർ said...

സ്നേഹിതാ..

എല്ലാവരും ചോദിച്ചാല്‍ എല്ലാവര്‍ക്കും കൊടുക്കാന്‍ മാത്രം ഡിസെനുകള്‍ ഉണ്ടോ ..
ഉണ്ടെങ്കില്‍ ഒന്നെനിയ്ക്കും..


ആശംസകള്‍

word verification killing me

Jayasree Lakshmy Kumar said...

ഒരു ഹെല്‍പ്പ് ചോദിക്കാണുണ്ടായിരുന്നു. വിരോധമില്ലെങ്കില്‍ lakzkumar@yahoo.co.uk അഡ്രസ്സില്‍ മെയില്‍ ചെയ്യുമോ?

Unknown said...

സ്നേഹിതാ.. ഒരു കാര്യം പറയാനുണ്ടായിരുന്നു...
muralika06@gmail.com
ലേക്ക് ഒരു മെയില് അയക്കാമോ???
ഒരു അത്യാവശ്യതിനാണ് എന്ന് വെച്ചോളൂ... :)