Saturday, June 7, 2008

ബഷീര്കാ... ഇത് നിങ്ങള്ക്കാണ്ട്ടോ...


എന്റെ ഖല്‍ബിലെ ....

പൂമ്പാറ്റ ....


6 comments:

Unknown said...

നല്ല മനോഹരമായ ചിത്രങ്ങള്‍ തന്നെ

ഫസല്‍ ബിനാലി.. said...

കൊള്ളാം
കോപ്പിറൈറ്റിന്‍റെ പ്രശ്നമില്ലെങ്കില്‍ അഭിനന്ദനങ്ങള്‍

OAB/ഒഎബി said...

എന്റെ പേരും ബഷീറ് തന്നെയാണ്‍. മുന്‍പ് ചോദിച്ചില്ലെങ്കിലും ഒന്ന് ഞാനെടുത്തോട്ടെ?.

ഒരു സ്നേഹിതന്‍ said...

അഭിനന്ദനങ്ങള്‍ക്ക് നന്ദി.....

അനുവാദം ചോദിചില്ലന്കിലും സ്നേഹിതന്റെ ഏത് ഡിസൈനും ബഷീരിനെടുക്കാം...

ശ്രീ said...

കലക്കി മാഷേ
:)

ബഷീർ said...

സ്നേഹിതാ..

ഈ പ്രഖ്യാപനം ഇന്നലെ കണ്ടെങ്കിലും ഇവിടെയെത്താന്‍ കഴിഞ്ഞില്ല..
ഇന്ന് വന്ന് കണ്ടു.. സന്തോഷം

OT

യൂനുസ്‌ ഈ പരസ്യം എല്ലായിടത്തും പതിക്കുന്നുണ്ടല്ലോ..
മരമാക്രിയായിരുന്നു ഈ പരിപാടി നടത്തിയിരുന്നത്‌..

അല്ല സത്യത്തില്‍ എന്താ പ്രശ്നം ?