എന്റെ ജീവിതം അവള്‍ക്ക് വേണ്ടിയോ??
അതോ അവളാണോ എന്റെ ജീവന്....
എന്റെ ഹൃദയം അവള്‍ക്ക് വേണ്ടിയോ??
അതോ അവളാണോ എന്റെ ഹൃദയ മിടിപ്പ്....
...............................
അറിയില്ല.... അറിയാത്തത് ചോദിച്ചപ്പോള്‍.....
അവള്‍ക്കറിയില്ല എന്നെ എന്നോതിയപ്പോള്‍......
..................................
ജീവന് പോയ പോലെ ....
ഹൃദയ മിടിപ്പ് നിന്ന പോലെ....
മരവിച്ചു പോയി ഞാന്‍ .....
...........................
അതെ.... അവളായിരുന്നു എന്റെ ജീവന് ..
അവളായിരുന്നു എന്റെ ഹൃദയ മിടിപ്പ്...
പിന്നെ എന്തെ, എന്ത് പറ്റി അവള്‍ക്ക് ???????????????
അല്ലന്കില് തെറ്റുപറ്റിയത് എനിക്കാണോ ????????
12 comments:
പിന്നെ എന്തെ, എന്ത് പറ്റി അവള്‍ക്ക് ?
അല്ലന്കില് തെറ്റുപറ്റിയത് എനിക്കാണോ ?
ഇവിടെ ആരാണ് തെറ്റുകാര്‍ ..? ഒന്നു പറഞ്ഞു തരൂ...
അവളെ ജീവന് തുല്യം സ്നേഹിച്ച അവനോ? അതോ..
അവന്റെ സ്നേഹം കണ്ടില്ലെന്ന് നടിച്ച അവളോ??
ആദ്യത്തെ തേങ്ങ ഞാന്‍ ഉടക്കുന്നു.
ജീവനു തുല്യം സ്നേഹിച്ചതു കണ്ടില്ലെങ്കില്‍, പോട്ടേന്നേയ്. അല്ല, പിന്നെ.
ee adrishya kamukiye kurich ariyan agrahamundayirunu
കയ്യിലിരുപ്പ് ശരിയല്ലാത്തതാവാം. അല്ലെങ്കില്‍...പോണാല്‍ പോകട്ടും പോ........
കാണുന്ന രീതിയില്‍ സ്നേഹിച്ചിട്ടുണ്ടാവില്ല..
കാണുന്ന രീതിയില്‍ സ്നേഹിച്ചിട്ടുണ്ടാവില്ല..
ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുക,ചിലപ്പോള്‍ ഉത്തരം കിട്ടീയേക്കും
പ്രണയമല്ലേ? ആരെ തെറ്റു പറയാനാകും?
;)
പ്രിയപ്പെട സ്നേഹിതന്
അവള്‍ക്കും , അവനും അല്ല തെറ്റു പറ്റിയത് പിന്നേ ആര്ക്കാണെന്നായിരിക്കും അല്ലെ '?!!
അവളോട് ചോദിക്കാനുള്ള ധൈര്യം അവന് കാണിച്ചിരുന്നെങ്കില്‍ അവള് തന്നെ പറയുമായിരുന്നു
തെറ്റു പറ്റിയത് അവളുടെ ഭര്‍ത്താവിനാണെന്ന്
നന്നായിരുന്നു സ്നേഹിതന്
ഇനിയും പ്രതീക്ഷിക്കുന്നു .. ആശംസകള്‍
ഇവിടെ വന്നു എന്റെ ജീവന്നു കമന്റിയ എല്ലാവര്ക്കും നന്ദി....
സ്നേഹം സത്യമെങ്കില്‍ അവള് എന്നെങ്കിലും അതു തിരിച്ചറിയും . സത്യമായ സ്നേഹം ഒരിക്കലും പാഴായി പോകില്ല. സ്നേഹം അനശ്വരമല്ലേ സ്നേഹിതാ..
What are the best casinos to play in 2021?
Which casinos ford escape titanium offer slots? — Casino Sites. Best casino sites are 바카라 사이트 those that allow players to try a game 바카라 사이트 from anywhere. 룰렛 The 벳 365 most common online slots
Post a Comment