Wednesday, July 9, 2008

താരാട്ട്....


((അട്ടിക്കിട്ട തുണിയില്‍ ഞെക്കി നോക്കിയാല്‍ ചിത്രം വലുതായി കാണാം...))

ചെറിയ കുട്ടികള്‍ എന്നും എനിക്ക് പ്രിയപ്പെട്ടവരാണ്,

അവരെ ചിരിയും, കളിയും വര്‍ത്തമാനങ്ങളും എനിക്ക് വല്ലാതെ സന്തോഷവും മനസ്സമാധാനവും തരുന്നു,


കുട്ടികളെ ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്??


പലരും ജീവിക്കുന്നത് കുട്ടികള്‍ക്ക് വേണ്ടിയല്ലേ??

ശരിക്കും ചിന്തിച്ചാല്‍ ഇന്നു പല ദാമ്പ്യത്യങ്ങളും തകരാതെ പോകുന്നതിനു കാരണം കുട്ടികളല്ലേ???

..........................................







OAB യുടെ അഭിപ്രായം മാനിച്ചു കുറേകൂടി ഫോട്ടോകള്‍ പോസ്റ്റുന്നു...
അവസാന ചിത്രത്തിന് (ചിത്രം - 9) യോജിച്ച ഒരു caption തരോ??




















































































സ്നേഹത്തോടെ
സ്നേഹിതന്‍

... ......................................

18 comments:

ഒരു സ്നേഹിതന്‍ said...

ശരിക്കും ചിന്തിച്ചാല്‍ ഇന്നു പല ദാമ്പ്യത്യങ്ങളും തകരാതെ പോകുന്നതിനു കാരണം കുട്ടികളല്ലേ???

Kichu $ Chinnu | കിച്ചു $ ചിന്നു said...

nice work snehithaaa...

OAB/ഒഎബി said...

നമ്മളും ഒരു കാലത്ത് കുട്ടികളായിരുന്നു അല്ലെ.
:(
ഒന്നു രണ്ടു ഫോട്ടോ കൂടി കൊടുക്കാമായിരുന്നു.
പ്രിയത്തില്‍ ഒഎബി.

Lathika subhash said...

കുഞ്ഞുങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോ സ്നേഹിതാ....?
താരാട്ട് നന്നായി,ചിത്രവും.
സ്നേഹതീരത്ത് വീണ്ടും വരാം...

Anonymous said...

Your blog is very creative, when people read this it widens our imaginations.

രസികന്‍ said...

ഇതിനു ഞാനൊരു caption പറയട്ടെ

“ റോമാ സാമ്രാജ്യം കത്തിയമരുമ്പോള്‍ .......”

Typist | എഴുത്തുകാരി said...

ഓമനത്തമുള്ള കുഞ്ഞുങ്ങള്‍

താരകം said...

ഇതിലേതാണ് സ്നേഹിതന്റെ കുഞ്ഞ്?
എല്ലാ മാലാഖകുഞ്ഞുങ്ങളും കൊള്ളാം.

അരുണ്‍ കരിമുട്ടം said...

ആ എങ്ങനെയുണ്ടെന്‍റെ ചിരി? ഈ ഫോട്ടോ എവിടുന്നൊപ്പിച്ചു.
കിടിലന്‍!!!

ഒരു സ്നേഹിതന്‍ said...

കിച്ചു & ചിന്നു , OAB , ലതി , രസികന്‍ , എഴുത്തുകാരി, താരകം, അരുണ്‍ കായംകുളം,

കുഞ്ഞു വാവകളെ കാണാനെത്തിയ എല്ലാവര്ക്കും നന്ദി...

Sentimental idiot said...
This comment has been removed by a blog administrator.
Sentimental idiot said...

pinne chitrangal onnichu post cheyyunna technique onnu parayamo......

Seema said...

beauty of innocence...

ബഷീർ said...

കുട്ടികളെ ഇഷ്ടപ്പെടാത്തവരെ സൂക്ഷിക്കണം....!

കുട്ടികളും വ്യദ്ധരും ഉള്ളതിനാലാണു ഈ ഭൂമി കീഴ്‌ മേല്‍ മറിയാതെ നമ്മളെയൊക്കെ താങ്ങി നിറുത്തുന്നത്‌ ..

അടിക്കുറിപ്പ്‌..

ഇത്‌ പതിവു പരിപാടിയാ.. ഇപ്പോ നില്‍ക്കും..

Unknown said...

കുഞ്ഞൂങ്ങളെ ഇഷ്ടപെടാത്തവരായി ആരേലും ഉണ്ടോ
മനസ്സില്‍ പുഞ്ചിരി വിരിയിക്കുന്നു
ഈ പൈതലുകളുടെ ചിത്രങ്ങള്‍

smitha adharsh said...

അടിപൊളി ഫോട്ടോസ്...വാവകളെ കാണുമ്പോള്‍ എപ്പോഴും ഒരു പുഞ്ചിരി വിടരും..മുഖത്തും ,മനസ്സിലും..

ഹരിയണ്ണന്‍@Hariyannan said...

ചിത്രങ്ങളൊക്കെ നന്നായി!

അടിക്കുറിപ്പിന് ശ്രീ ബൈജുവിനോട് കടപ്പാട്!
“നീ എന്നെയങ്ങ് കരയിച്ചല്ലോടീ കാന്താരീ!!”

ഒരു സ്നേഹിതന്‍ said...

welcome to the shadows of life നിങ്ങളുടെ ഒരു പോസ്റ്റ് എന്റെ അശ്രദ്ധ മൂലം delete ആയി പോയി , ക്ഷമിക്കണം... ഇവിടെ വന്നതിന്നും കമ്മന്റിയതിന്നും നന്ദി...
Seema കമ്മന്റിനു നന്ദി...
ബഷീര്‍ വെള്ളറക്കാട്‌,. താങ്കള്‍ പറഞ്ഞതു ശരിയാണ്...
അനൂപ്‌ കോതനല്ലൂര്‍ , smitha adharsh വന്നതിനും കമന്റിയതിന്നും നന്ദി...
ഹരിയണ്ണന്‍@Hariyannan അടിക്കുറിപ്പിനു നന്ദി...