Sunday, July 13, 2008

ഇവനെ നമ്മളെന്തു വിളിക്കും ???





എന്തിനാ കൂടുതല്‍ ഇവനെ പോലോത്ത ഒരെണ്ണം പോരെ...?


ബിന്ദുവിന്റെ സയാമീസ് തെങ്ങ് കണ്ടു,

ഇവന് നമ്മളെന്തു പേരിടും ???


--------------------------------

22 comments:

ഒരു സ്നേഹിതന്‍ said...

ഇവന് നമ്മളെന്തു പേരിടും ???

Luttu said...

അത്യപൂര്‍വ്വം..!!
ഫോട്ടോ മോഷ്ടിച്ചോട്ടേ,,,,?

aachi said...

രിയാദിലെതിയ്ന്കില്...വേര്‍പെടുത്താന്‍...
ആശുപത്രി...ഉണ്ടായിരുന്നെനേ.....
ആച്ചി..

ഹരീഷ് തൊടുപുഴ said...

ഇതൊക്കെ ഒള്ളതു തന്നെയോ?? എന്റെ ഈശ്വരാ...

മാന്മിഴി.... said...

ഓ .........ഇതെന്റെ വീട്ടിലുണ്ടല്ലൊ..സ്നേഹിതാ.........

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

പിരിയന്‍ എന്നായാലോ?

ഗോപക്‌ യു ആര്‍ said...

പകല്‍ തെങ്ങ്‌ നോക്കിവക്കലാണു
പണി അല്ലെ?

OAB/ഒഎബി said...

നാറജീല് സജറത്തുല്‍ കൊമ്പനസ് എന്നയാലൊ?.
അതല്ലെങ്കില്‍ അല്‍ കൊമ്പനുല്‍ ജോസല്‍ ഹിന്ദ്.

പ്രിയത്തില്‍ ഒഎബി.

ടോട്ടോചാന്‍ said...

ഇവനെന്നു വിളിച്ചാല്‍ അത് ശരിയല്ല.
താത്വികമായും ജൈവപരമായും.

ഇവള്‍ എന്നു വിളിച്ചാലോ?

ഒരു സ്നേഹിതന്‍ said...

ലുട്ടു ചേട്ടാ... ഫോട്ടോ മോഷ്ടാവാണല്ലേ... മ്.. നടക്കട്ടെ...
ആച്ചി... രിയാദിലായിരുന്നെന്കില് ആശുപത്രിയിലേക്ക് എനിക്കൂടെ പോരായിരുന്നു...
ഹരീഷേട്ടാ... ഇതെല്ലാം ഉള്ളത് തന്നെ... വിശ്വസിച്ചാലും ഇല്ലെങ്കിലും..
ഷെറിക്കുട്ടി... സ്നേഹിതന് ഒരു തൈ തരോ?
ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം , പിരിയാന്‍ ഇഷ്ടമില്ലാത്തവരല്ലേ എങ്ങനെ പിരിയാന്‍ എന്ന് പേരിടും.
ഗോപക്‌ യു ആര്‍ ... ചേട്ടാ.. ജീവിക്കണ്ടേ... എന്ത് ചെയ്യാന്‍ ... ഞാന്‍ ഇങ്ങനെ ഒക്കെ ആയിപ്പോയി...
oab... പേരു കൊള്ളാം കെട്ടോ, നമുക്കാലോചിക്കാം...
edukeralam .. കേരളംകാരാ... എന്ത് ചെയ്താലും അവസാനം അവളിലെ എത്തു അല്ലെ? മ് മ്...

ഇതു വഴി വന്ന എല്ലാവര്ക്കും നന്ദി..

Bindhu Unny said...

എന്റമ്മോ! എവിടുന്ന് കിട്ടി ഇവനെ? സ്ഥലപരിമിതി മൂലം ഫ്ലാറ്റുകള്‍ പണിയുന്നതുപോലെ, ഭാവിയില്‍ തെങ്ങുകള്‍ ഇങ്ങനെയാവും ഉണ്ടാവുക. :-)

Sharu (Ansha Muneer) said...

സൂപ്പര്‍.... യെവന്‍ പുലി തന്നെ :)

ശ്രീ said...

ഇതിന്റെ തൈ ഒരെണ്ണം കിട്ടിയിരുന്നേല്‍...

:)

Sunith Somasekharan said...

themmaadi ... allandentha parayuka ...

രസികന്‍ said...

എന്താ പറയുക, ഇനി കാക്ക മലന്നുപറക്കുന്നതും കാണേണ്ടിവരും !
തേങ്ങയിടാൻ വരുന്നവനു സുഖമായി ഒറ്റ കേറ്റത്തിൽ തന്നെ അഞ്ചാറു തെങ്ങിന്റെ കാശു വാങ്ങാലൊ!!

സര്‍ഗ്ഗ said...

ഹായ്..ഉഗ്രന്‍ പടം...:):):):):):):)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

hoooooooo

ഒരു സ്നേഹിതന്‍ said...

Bindhu , Sharu.... , ശ്രീ,My......C..R..A..C..K........Words ,രസികന്‍ , സര്‍ഗ്ഗ, പ്രിയ ഉണ്ണികൃഷ്ണന്‍ , ഇവിടെ വന്നു കമ്മന്റിയ എല്ലവറ്ക്കും നന്ദി...

പ്രയാസി said...

ഡേയ് അപ്പീ... ഒരു പ്യേരിലെന്തരിരിക്കണ്.. അതവിടെ നിക്കട്ട്.. ഞാനതല്ല ആലോയിക്കണത്, ഇമ്മാതിരി ഒരെണ്ണം നുമ്മട അയലത്തൊണ്ടയിരുന്നെ രാത്രി ഒരുപാടു കേറണ്ടാരുന്നു..ചെല്ലാരെ ഒരു ഫാഗ്യം..

പൊറാടത്ത് said...

അവനും അവന്റെ ചിന്നവീടുകളും...!! ഉഗ്രന്‍..

Anonymous said...

ravanan thengu!

Texasgobles said...

I love your chickens!!! Beautiful.