((വലുതായി കാണാന്‍ കുഞ്ഞു വാവന്റെ മുഖത്ത് (പതുക്കെ.. വേതനിപ്പിക്കരുത്) ഒന്നു ഞെക്കിയാല്‍ മതി....))
സുഖമില്ലാതെ നാട്ടില്‍ ആശുപത്രിയില്‍ കഴിയുന്ന എന്‍റെ പൊന്നു ( പെങ്ങളുടെ മകള്‍ ) വിന്നും...
കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവര്‍ക്കും ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു...
കടപ്പാട് : Malayalam Filim song ...
എന്‍റെ പൊന്നൂസ്...
സ്നേഹിതന്‍...
..........................
22 comments:
സുഖമില്ലാതെ നാട്ടില്‍ ആശുപത്രിയില്‍ കഴിയുന്ന എന്‍റെ പൊന്നു പെട്ടെന്നു സുഖം പ്രാഭിക്കാൻ എല്ലാവരും പ്രാര്‍ത്ഥിക്കണം...
പൊന്നുവിന്റെ അസുഖം പെട്ടെന്ന് ഭേദമാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.
സ്നേഹിതൻ, എന്താ പൊനുവിന് അസുഖം?.
പൊന്നുക്കുട്ടീടെ അസുഖം പെട്ടെന്നു ഭേദാവട്ടെ........
പൊന്നുവാവക്കു ഒരു കുഞ്ഞു പനിയല്ലേ ഉള്ളൂ ?? അല്ലേ സ്നേഹിതാ..അതു വേഗം മാറിക്കോളും കേട്ടൊ
ഞാനും പ്രാര്‍ഥിക്കുന്നൂ..
നന്ദേട്ടാ, rare റോസ് , കാന്താരിക്കുട്ടി, പ്രാര്‍ത്ഥനക്ക് നന്ദി,
പൊന്നു വാവക്ക് കുഞ്ഞു പനിയൊന്നും അല്ല. blood ല്‍ എന്തോ അണുക്കളുടെ കുറവാണ്, അണുക്കള്‍ കൂട്ടാനുള്ള മരുന്ന് ഡോസ് കൊടുത്തു,
24 മണിക്കൂര്‍ observation ല്‍ ആണ്,
പെട്ടെന്ന് സുഖം പ്രാഭിക്കുമെന്നു പ്രദീക്ഷിക്കുന്നു....
പൊന്നുവിന്റെ ഫോട്ടോ പോസ്റ്റില്‍ ആഡ് ചെയ്തിട്ടുണ്ട്...
പൊന്നൂസിന്റെ ‘വാവു’ വേഗം മാറട്ടെ....
പ്രാര്‍ത്ഥനകള്‍...എല്ലാം ശരിയാവും:)
i also pray...
നാഥാ പൊന്നുമോളുടെ എല്ലാ അസുഖങ്ങളും പെട്ടെന്ന് മാറ്റിക്കൊടുക്കണമേ...ആമീന്‍.
വേഗം സുഖപ്പെടൂ പൊന്നൂസേ.. ഇങ്ങനെ ഒത്തിരി ചിരിച്ചു കാണിക്കാനുള്ളതല്ലേ..
പൊന്നുവിന്റെ അസുഖം പെട്ടന്നു ഭേദമാവാൻ സർവ്വ ശക്തനോട് പ്രാർത്ഥിക്കുന്നു
നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥന കൊണ്ടാവാം , പൊന്നു സുഖം പ്രാപിച്ചു വരുന്നു...
ദൈവം അനുഗ്രഹിക്കട്ടെ....
ഷാരു , ബൈജു, നിഗൂഡ ഭൂമി, oab, പാമരന്‍, രസികന്‍... എല്ലാവര്‍ക്കും നന്ദി...
പൊന്നുവിന്റെ അസുഖം
പെട്ടന്നു ഭേദമാകാൻ
സർവ്വ ശക്തനോട്
പ്രാർത്ഥിക്കുന്നു.....
സമാധാനമായി. പൊന്നു സുഖം പ്രാപിച്ചല്ലോ.
എന്നാലും പ്രാര്‍ത്ഥിക്കുന്നു.
സ്നേഹിതന്റെ കുഞ്ഞു വാവയ്ക്കും ആശംസകള്‍.
പൊന്നുവിന്റെ അസുഖം മാറിയെന്നു വിശ്വസിക്കുന്നു.
ദൈവം എന്നൊരാള്‍ മുകളിലുണ്ടേ
ഒരു പേടിയും വേണ്ടാ.
പൊന്നുവിനു സുഖമാകും.
പ്രാര്‍ത്ഥനയോടെ
പൊന്നു മോള്‍ക്കു വേണ്ടിയും എല്ലാ പൊന്നു മക്കള്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കുന്നു.
ഇവിടെ എത്താന്‍ താമസിച്ചു പോയി.
നോക്കൂ...പൊന്നൂസിനുവേണ്ടി പ്രാര്‍ഥിക്കാന്‍ ഒരുപാട് പേരുണ്ടായല്ലോ...
ഞാനും പ്രാര്‍ഥിക്കുന്നു.
സസ്നേഹം,
ശിവ
Sure.. We are praying for her. All the best.
പൊന്നുവിന്റെ അസുഖം പെട്ടെന്ന് ഭേദമാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.
നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥന കൊണ്ടായിരിക്കണം, പോന്നുവിന്നു ഭേതമുണ്ട്...
ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു...
ദൈവത്തിനു സ്തുധി... കൂടെ പോന്നുവിന്നു വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി...
പ്രാര്‍ത്ഥനകളോടെ.....
(കുഞ്ഞുവാവ നല്ല ഭംഗി ട്ടോ.. :)
ഞാന്‍ ഇത്തിരി വൈകിപ്പോയി. പൊന്നുവിനു് സുഖമായല്ലോ, അല്ലേ? പൊന്നുമോള്‍ക്കുവേണ്ടി ഞാനും പ്രാര്‍ഥിക്കുന്നു.
Post a Comment