Sunday, July 27, 2008

ഇതു കണ്ടിരിക്കാന്‍ എനിക്ക് കഴിയില്ല ....!!!
കൂട്ടുകാരെ.... ഇതു കണ്ടിട്ടെന്തു തോന്നുന്നു...??

എന്തായാലും കമ്മന്റുക... ശപിക്കരുത്...

പ്രവാസ ജീവിതത്തിനിടയിലുള്ള ചെറിയൊരാഗ്രഹം (വാഴ ഇലയില്‍ ഭക്ഷണം കഴിക്കുക )

അതൊന്നു പോസ്റ്റിയതാണു... എന്നോടു ക്ഷമിക്കണം... ഞാന്‍ ഇവിടുന്ന് പോയ്കോളാം...

എനിക്ക് തന്നെ എന്നോടു ദേഷ്യം തോന്നുന്നു....

ഞാന്‍ ഓടി...


-----------------------
സ്നേഹിതന്‍...
-----------------------

18 comments:

ഒരു സ്നേഹിതന്‍ said...

പ്രവാസ ജീവിതത്തിനിടയിലുള്ള ചെറിയൊരാഗ്രഹം (വാഴ ഇലയില്‍ ഭക്ഷണം കഴിക്കുക )

അതൊന്നു പോസ്റ്റിയതാണു... എന്നോടു ക്ഷമിക്കണം... ഞാന്‍ ഇവിടുന്ന് പോയ്കോളാം...

ഗോപക്‌ യു ആര്‍ said...

ആശാന്‍ വെറുതെ കൊതിപ്പിചു
ഒ കേ....നിങ്ങള്‍ പ്രവാസികളുടെ മനസ്സ്‌ ബൂലോകത്ത്‌ വന്ന ശേഷം എനിക്ക്‌ മനസ്സിലാകുന്നു..

ഹരീഷ് തൊടുപുഴ said...

എന്നാ പണിയാ ആശാനേ ഈ കാണിക്കുന്നെ; ഇവിടെ ഇപ്പോള്‍ കര്‍ക്കിടകമാണേ... രണ്ടുമൂന്നു മാസമായി ഒരു സദ്യ ഉണ്ടിട്ട്. ഇനി ചിങ്ങം പിറക്കണം....

OAB said...

റിയാദിലെ ഏത് ഹോട്ടലിലായ്യിരുന്നു കഴിഞ്ഞ പ്രാവശ്യം ഓണ സദ്യ...?.

മാന്മിഴി.... said...

mmmmmm kollaaam.....saaaramillenne..namukku naatil vannu kazhikkaaam...

Sharu.... said...

വെറുതെ കൊതിപ്പിച്ചു. ഞാ‍നിനി എവിടെ പോകും ഒരു സദ്യയുണ്ണാന്‍? :(

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇലയൊക്കെ എല്ലാവടേം വാങ്ങിയ്ക്കാന്‍ കിട്ടുമല്ലോ, പിന്നെന്താ ഇതിനിത്ര പ്രത്യേകത?

വാല്‍മീകി said...

ഇപ്പോൾ കേരളത്തേക്കാൾ കൂടുതൽ ഓണാഘോഷം നടക്കുന്നത് പ്രവാസിമലയാളിക്ലുടെ ഇടയിലാണു. അതുകൊണ്ട് ഇതൊരു പുതുമയാവുന്നില്ല.

കാന്താരിക്കുട്ടി said...

ഹോ ഇത് ഇന്നു ഉച്ചക്കു ഞാന്‍ കഴിച്ച സദ്യയാ !!!! ഒരു എന്‍ ഗേജ് മെന്റ് ഉണ്ടായിരുന്നു. അടി പൊളി സദ്യ ആയിരുന്നു.. 3 കൂട്ടം പായസം ഉള്‍പ്പെടെ.. ആര്‍ക്കും കൊതി വരുന്നില്ലല്ലോ അല്ലേ
ഹി ഹി

Typist | എഴുത്തുകാരി said...

എന്തിനാ വെറുതെ കൊതിപ്പിക്കണേ?

ഒരു സ്നേഹിതന്‍ said...

സദ്യ കണ്ട് നുണച്ചിവിടെ എത്തിയ എല്ലാവറ്ക്കും നന്ദി...

ഗോപക്‌ യു ആര്‍ :
പ്രവാസികളുടെ മനസ്സ്‌ മനസ്സിലാക്കിയതിൽ സന്തോഷമുണ്ട്.

ഹരീഷ് തൊടുപുഴ:
കുറച്ചൂടെ കാത്തിരി, ഓണമല്ലെ വരുന്നതു. അന്നു വച്ചു കാച്ചാമെന്നെയ്.

OAB :
ഇവിടുന്നു എത്ര സദ്യ കഴിച്ചാലും നാട്ടിലെ ആ ഒരു ഒരു ഇതുണ്ടല്ലൊ... അതു കിട്ടില്ല.

മാന്മിഴി.... :
ഇതെല്ലാം കാണുമ്പോൾ, സദ്യക്ക് വേണ്ടി മാത്രം നാട്ടിലേക്കു വന്നാലോന്നു തോന്നും.

Sharu....:
ക്ഷമിക്കണം, പറ്റിപോയതാണു.

പ്രിയ ഉണ്ണികൃഷ്ണന്‍ :
ഒറിജിനൽ വാഴയില വളരെ അപൂറ്വ്വമായെ കിട്ടൂ, ഓണ സീസണിലെല്ലാം നല്ല പോലെ കിട്ടുമായിരിക്കും,(US എങ്ങനെയെന്നറിയില്ല) എത്രയായാലും, നാട്ടിലെ പോലെ നമ്മൾ വിചാരിക്കുന്ന സമയത്തു പറമ്പിൽ പോയി വെട്ടി കൊണ്ടുവരാൻ പറ്റില്ലല്ലൊ.

വാല്‍മീകി :
ഓണാഘോഷമെല്ലാം പ്രവാസികളുടെ ഇടയിൽ നല്ല പോലെ നടക്കുന്നുണ്ട്, എത്രയായാലും നാട്ടിലെ പോലെ നൂറു ശതമാനം സന്തോഷം കിട്ടാറുണ്ടോ താങ്കൾക്ക്.

കാന്താരിക്കുട്ടി :
അല്ലങ്കിൽ തന്നെ ഇവിടെ നുണച്ചിരിക്കാണു, അതിടക്കതിനു ആക്കം കൂട്ടല്ലെ.. മൂന്നു കൂട്ടം പായസം പോലും (ആരുംവിശ്വസിക്കല്ലെ, വെറുതെ പറയാണൂ , കൊതിപ്പിക്കാൻ)

Typist | എഴുത്തുകാരി :
ഞാനാണോ കൊതിപ്പിച്ചതു, കാന്താരിക്കുട്ടി പറഞ്ഞതു നോക്കു. എനിക്കു വയ്യ.

ശ്രീ said...

അതു ശരിയാ മാഷേ...
മലയാളികള്‍ എത്ര പരിഷ്കാരികള്‍ ആയാലും എവിടെയൊക്കെ പോയാലും തറയില്‍ ഇരുന്ന് നല്ല തൂശനിലയില്‍ ചൂടോടെ നല്ല ആവി പറക്കുന്ന കുത്തരിയും സാമ്പാറും കാളനും പച്ചമോരും അവിയലും ഓലനും എല്ലാം ചേര്‍ത്ത് നല്ലൊരു ഊണും കഴിച്ച് അവസാനം നല്ലൊരു പാലട പ്രഥമനും കൂടെ അകത്താക്കിയാല്‍...
ഓ... നല്ലൊരു ഓര്‍മ്മ തന്നെ, അല്ലേ?

ഓണമല്ലേ വരുന്നത്? നല്ലൊരു സദ്യ തന്നെ അങ്ങു ശരിയാക്കൂ മാഷേ... ;)

കൊതിപ്പിയ്ക്കാനല്ല, ദേ ഇവിടെ ഒരു ഓണ സദ്യ കിടപ്പുണ്ട്.

രസികന്‍ said...

സ്നേഹിതന്റെ ഫോട്ടോ കണ്ട് വായിൽക്കൂടി കപ്പലോട്ടിക്കുമ്പോഴാണ് ശ്രീയുടെ കൊതിയൂറും കമന്റും കണ്ടത് ( മനുഷ്യനെ കൊതിപ്പിച്ചു കൊല്ലാനുള്ള പരിപാടിയാണൊ )
ഉം .... നമ്മുടെ മാവും ..”മാവും”

abhayarthi said...

ഇത്രയ്ക്കു വേണ്ടിയിരുന്നില്ല മാഷേ , ഇതൊരുമാതിരി ചതിയായിപോയി. ഇങ്ങനെ കൊതിപ്പിക്കെണ്ടായിരുന്നു.

ഒരു സ്നേഹിതന്‍ said...

ശ്രീ:
ഓറ്മ്മ പുതുക്കലിനു നന്ദി.

രസികന്‍ :
താങ്കളുടെ മാവും മാവും.. കത്തിരിക്കാം.

abhayarthi :
സോറി മാഷേ...

നരിക്കുന്നൻ said...

കൊതിപ്പിക്കേണ്ടായിരുന്നു. പ്രവാസിയുടെ ഓർമ്മകളിൽ ഇങ്ങനേയും ഒരു വിരഹമുണ്ടെന്ന് നമ്മുടെ നാട്ടുകാരറിയട്ടേ. sas പേപ്പർ വാഴയിലയിൽ പുതിയ ഫാഷൻ തിരയുന്ന മലയാളികൾക്ക് അപവാദമായി ഇനിയും വാഴയിലയിൽ ചോറുണ്ണുന്നത് സ്വപ്നം കാണുന്ന പ്രവാസി.

അര്‍ഷാദ് said...

അക്ഷരങ്ങൾ അച്ചടിചു കൂട്ടിയ പുസ്ത്ക്ത്താളിൽ നിന്നും നീ മനസ്സിലാക്കിയ പ്രവാസി അല്ല പ്രവാസികൾ ലക്ഷ കണക്കിനു വരുന്ന ഭാര്യ മാരെയും അഛൻ അമ്മമാരെയും ഊട്ടുന്ന് പ്രവാസി .മക്കൾക്ക്‌ ഒരു നേരത്തെ ആഹരതിനു വേണ്ടി ജീവിതം സൗദികളുടെ കാർ കഴുകി തീർക്കേണ്ടി വരുന്ന പ്രവാസി .സ്വന്തം ഭാര്യക്ക്‌ എഴുതി വിട്ട കത്തിൽ സ്പെല്ലിങ്മിസ്റ്റേക്ക്‌ ഉണ്ട്‌ എന്ന് പറഞ്ഞ്‌ തെറ്റി പിരിയുന്ന ഭാര്യമാർ ഉള്ള് . പ്രവാസികൾ ഇന്നലെ നീ അധിക്ഷേപിച്‌ ആട്ടി ഇറക്കി വിട്ടില്ലെ ആ പാവം അർഷാദിനെ പൊലെയുള്ള അനെകായിരം പാവങ്ങളുടെ ത്യഗങ്ങളുടെയും നൊമ്പരങ്ങളുടെയും പ്രവാസി. അക്ബർ പൊലുള്ള ട്രാവൽസുകൾ വർഷാ വർഷം കയറ്റി വിടുന്ന നിനെ പൊലുള്ള സ്നേബുകൾക്കു ആ ആത്മാവു തെട്ടറിയാനുള്ള സെൻസുണ്ടാവണം ... സെൻസിബിലിറ്റി ഉൻണ്ടാവണം ....സെൻസിറ്റിവിറ്റി....ഉൻണ്ടാവണം

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com